ലാറ്റിനമേരിക്കന്‍ സാഹിത്യവുമായുള്ള മലയാളിയുടെ ആത്മബന്ധത്തിന്റെ തെളിച്ചമേറിയ അടയാളമാണ് യോസ. കത്തീഡ്രലിലെ സംഭാഷണം, ആടിന്റെ വിരുന്ന്, രണ്ടാനമ്മയ്ക്ക് സ്തുതി എന്നീ കൃതികളിലൂടെ നമ്മുടെ വായനാലോകത്തെ അപനിര്‍മിച്ച നൊബേല്‍ സമ്മാനജേതാവ് മരിയോ വര്‍ഗാസ് യോസയുടെ ജീവിതവു എഴുത്തും ചരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനഗ്രന്ഥം. ‘മരിയോ വര്‍ഗാസ് യോസ’ – ആഖ്യാനമാര്‍ഗങ്ങളുടെ ഐന്ദ്രജാലികന്‍. രാജന്‍ തുവ്വാര. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.