അരനൂറ്റാണ്ടിന് അരികെത്തിയ അരങ്ങുകാലത്തിന്റെ രേഖാപുസ്തകമാണിത്. സര്‍ഗാനുഭവങ്ങളുടെ പ്രകാശരേണുക്കള്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതത്തിന്റെയും ശമിക്കാത്ത സൗഹൃദചേര്‍ച്ചകളുടേയും ഏടുകള്‍ വീണ്ടെടുക്കുകയാണ് നടനും അധ്യാപകനുമായ പ്രൊഫ. അലിയാര്‍. ‘നാട്യഗൃഹം’. മനോരമ ബുക്‌സ്. വില 313 രൂപ.