‘സന്തോഷത്തിന്റെ നിറം എന്താണെന്നറിയാമോ? എനിക്കറിയാം. നമ്മുടെ പ്രിയപ്പെട്ടവരുടെ നിറമാണതിന്.’ കവിത തുളുമ്പുന്ന ഭാഷയില്‍ വിമീഷ് മണിയൂര്‍ കുട്ടികള്‍ക്കായി രചിച്ച പതിനാല് അധ്യായങ്ങളുള്ള നോവല്‍. ‘യൂട്യൂബിന്റെ മുട്ട’. വിമീഷ് മണിയൂര്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 140 രൂപ.