തൃശ്ശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട  പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവേണു വി എസ് സുനില് കുമാർ. അന്വേഷണം ഒച്ചിഴയും പോലെയല്ല കുതിരയുടെ വേഗത്തില്‍ നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുതിയ അന്വേഷണസംഘത്തിന് മുന്നില്‍ പറയും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുമെന്നും  സുനില്‍കുമാര്‍ കൂട്ടിചേർത്തു .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *