പി വി അൻവറിനൊപ്പമില്ലെന്ന നിലപാടുമായി  കെ ടി ജലീൽ എംഎൽഎ. പി വി അൻവറിനെ രാഷ്ട്രീയപരമായ വിയോജിപ്പ്  അറിയിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും, വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.  ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. പാർട്ടി പറഞ്ഞാൽ അൻവറിനെതിരെ  പ്രചരണത്തിനിറങ്ങുമെന്നും ജലീൽ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *