Screenshot 2024 08 01 17 40 26 923 com.google.android.googlequicksearchbox edit

നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം.വള്ളംകളി സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം . എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം  ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.  ഓഗസ്റ്റ്  10നാണ് വള്ളംകളി നടക്കേണ്ടത്. സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടു .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *