Screenshot 2024 07 28 17 51 57 321 com.google.android.googlequicksearchbox edit

മിഷൻ 2025 നെ കുറിച്ചുള്ള തർക്കത്തിൽ എഐസിസി  യുടെ കർശന നടപടി. പാർട്ടി നടപടിയിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിലാണ് നടപടി. സംഭവത്തിൽ അന്വേഷണo നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസിക്ക് നിർദേശം നൽകിക്കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചിട്ടുണ്ട്. തുടർ നടപടികൾ എഐസിസി സ്വീകരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *