ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം. ‘വൈക്കം സത്യഗ്രഹ ചരിത്രം’. എം.ജയരാജ്. മാതൃഭൂമി. വില 212 രൂപ.