സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി പൊന്നരശ്ശേരി സുനില്‍ (53) നെയാണ് തൃശൂര്‍ ഒന്നാം അഡീ. ജില്ലാ കോടതി ശിക്ഷിച്ചത്.
മുല്ലപ്പൂവ് പറിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ്
9 വയസ്സുകാരിയെ പ്രതി പീഡിപ്പിച്ചത്.2011 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. .