തിരുവനന്തപുരത്ത്അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന സംശയം ഉള്ളതായി സൂചന . കഴിഞ്ഞ മാസം 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയം. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. പരിശോധന ഫലം ലഭ്യമായതിനു ശേഷം മാത്രമേ അമീബിക് മസ്തിഷ്ക് ജ്വരം ആണോ എന്ന നിഗമനത്തിൽ എത്താൻ കഴിയുകയുള്ളൂ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan