കാലം ആവശ്യപ്പെടുന്നതും കാലാതീതമാകുന്നതുമായ കഥനങ്ങളുടെ ലോകം. മനുഷ്യാനുഭവങ്ങളുടെ ആന്തര വൈരുധ്യങ്ങള്‍, സ്ത്രൈണസത്തയുടെ ഭാഗധേയങ്ങള്‍, മിതവും സാരവത്തായതുമായ വൈയക്തി കാനുഭവങ്ങള്… മലയാളകഥയുടെ പുതിയ ലോകങ്ങള്‍. സി.വി. ബാലകൃഷ്ണന്റെ ആഖ്യാനകലയുടെ പുതിയ ദിശകള്‍. സവിശേഷ കഥാസമാഹാരം. ‘താദാത്മ്യം’. ഡിസി ബുക്സ്. വില 135 രൂപ.