കഥകളിലൂടെയും കാവ്യങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും തെളിയുന്ന കൃഷ്ണനെന്ന കഥാപാത്രത്തെയും നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെ പല വിധത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പുരാവൃത്തത്തെയും അടുത്തറിയാനും അനുഭവിക്കാനും ഈ പുസ്തകം സഹായിക്കുന്നു. ശ്രീകൃഷ്ണാനുഭവത്തിന്റെ ഉന്മേഷദായകമായ സ്മൃതിധാര. ‘ശ്രീകൃഷ്ണദര്‍ശനം’. പി.കെ ദയാനന്ദന്‍. മാതൃഭൂമി. വില 221 രൂപ.