മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ തന്റെ എഴുപത്തി രണ്ടു വര്‍ഷത്തെ ജീവിതയാത്രയുടെ നല്ലൊരു ഭാഗം ചെലവഴിച്ചത് കൂടാളിയിലാണ് അതുകൊണ്ട് തന്നെ കവിയും കൂടാളിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ഏറെ അറിയാന്‍ താല്പര്യമുണ്ടാകും. ആ കാലഘട്ടത്തിന്റെ ആഴവും പരപ്പും അന്വേഷിക്കുകയാണ് പിയുടെ കൂടാളിക്കാലം എന്ന ഈ പുസ്തകത്തിലൂടെ മഹാകവി പിയുടെ ശിഷ്യനായ ഇപിആര്‍ വേശാല. ‘പിയുടെ കൂടാളിക്കാലം’. ഇ പി ആര്‍ വേശാല. കൈരളി ബുക്‌സ്. വില 199 രൂപ.