ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നതായി എൻഐഎ റിപ്പോർട്ട്. സംസ്ഥാന വ്യാപകമായി ഒരു സംഘം പ്രവർത്തിക്കുകയും, വിവരശേഖരണം നടത്തി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നത് ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ അന്വേഷണ സംഘം കണ്ടെത്തി. പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും, രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan