അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ ഒരാള്‍ക്ക് താന്‍ എഴുതിവെച്ച ഡയറികള്‍ മതിയാകും. എന്നാല്‍ ഡയറിയില്‍നിന്നല്ലാതെ ഓര്‍മ്മകളിലെ ദിനസരിക്കുറിപ്പുകളിലേക്കാഴ്ന്നിറങ്ങി കഴിഞ്ഞുപോയ കാലവും ആ കാലത്തിലെ ഞാനും എന്ന തിരിച്ചറില്‍ നിന്നുമാത്രമേ ഇജ്ജാതി ഒരു പുസ്തകം വിരിയിച്ചെടുക്കാന്‍ പറ്റൂ. ‘ഓനിയ്‌ക്കൊരു മട്ടണ്‍ ബിരിയാണി, ഞമ്മക്കൊരു കട്ടന്‍ചായ’. ലൂക്കോസ് ലൂക്കോസ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 261 രൂപ.