വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍
നല്‍കുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉള്‍കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു. മഹാഭാരതം രചിച്ച മഹാകവിയുടെ ജീവിതകഥാമാലിക. ‘കുട്ടികളുടെ വേദവ്യാസന്‍’. സി. ഗോപാലന്‍ നായര്‍. ചിത്രീകരണം – സിബി. മാതൃഭൂമി. വില 144 രൂപ.