ഫുട്‌ബോളിനെ ഹൃദയത്തുടിപ്പുപോലെ നെഞ്ചിലേറ്റുന്ന ഒരു പിടി മനുഷ്യരുടെ കഥ. അവിടേയ്ക്ക് ചതിയും പണക്കൊതിയുമായി കടന്നു വരുന്നവര്‍. അവരുടെ അന്തകനാകാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ പ്രതാപ് എത്തുന്നു. ഉദ്വേഗജനകവും ആകാംക്ഷാഭരിതവുമായ വിധത്തില്‍ ഫുട്‌ബോള്‍ മൈതാനത്തെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുടെ അണിയറക്കഥ. ‘ഗോള്‍’. മെഴുവേലി ബാബുജി. മാക്‌സ് ബുക്‌സ്. വില 390 രൂപ.