ആത്മാഭിമാനം നഷ്ടപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് മരണം തേടി പോകുന്ന അമ്മമാരെ കൊലപാതകികളെന്ന് വിശേഷപ്പിക്കുന്നത് മുതല്‍ അച്ഛനാല്‍ പോലും പീഡിപ്പിക്കപ്പെടുമെന്ന ഭീതിയാല്‍ കഴിയുന്ന പെണ്‍കുട്ടികള്‍, ജീവിച്ചിരിക്കുന്നതിന് തേടുന്ന, നവ ലോകത്തിന്റെ പുതിയ വഴികള്‍ വരെയുള്ള, ചിന്തിപ്പിക്കുന്ന ഒന്‍പത് കഥകളുടെ ഈ പുസ്തകം ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്തുകയില്ല. ‘ചെതുമ്പലുകള്‍’. രണ്ടാം പതിപ്പ്. നിത്യാലക്ഷ്മി എല്‍.എല്‍. കെസീറോ പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.