6 24

സ്വന്തം കവിതകളെക്കുറിച്ച് മഹാകവി അക്കിത്തത്തിന്റെ ആത്മവിചാരങ്ങള്‍. ബലിദര്‍ശനം, പണ്ടത്തെ മേശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിത്യമേഘം, സ്പര്‍ശമണികള്‍, ആര്യന്‍, കണ്ടവരുണ്ടോ, പശുവും മനുഷ്യനും, അഞ്ചും തികഞ്ഞവന്‍ എന്നീ കവിതകളും അവയെക്കുറിച്ച് കവിയുടെ കുറിപ്പുകളും. ഈ കവിതകളുടെ രചനയിലേക്ക് നയിച്ച സാഹചര്യങ്ങളും രചനാവഴികളും കവിതകള്‍ തന്നിലും പൊതുസമൂഹത്തിലുമുണ്ടാക്കിയ ചലനങ്ങളുമെന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു. കല്പറ്റ നാരായണന്റെ അവതാരികയും ആത്മാരാമന്റെ പഠനവും. കാവ്യാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകം. ‘അക്കിത്തത്തിന്റെ ഉറവുകള്‍’. എഡിറ്റര്‍ – എം. ശ്രീഹര്‍ഷന്‍. മാതൃഭൂമി. വില 246 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *