റഷ്യന്‍ കവിയും നോവലിസ്റ്റുമായ അലക്സാണ്ടര്‍ പുഷ്കിന് പുനരാഖ്യാനം ചെയ്ത നാടോടിക്കഥകള്‍. കുട്ടികള്‍ക്കു വേണ്ടി ലോകപ്രശസ്ത എഴുത്തുകാരന്റെ അക്ഷരസമ്മാനം. ‘റഷ്യന്‍ നാടോടിക്കഥകള്‍’. അലക്സാണ്ടര്‍ പുഷ്കിന്. പരിഭാഷ – പത്മാകൃഷ്ണമൂര്ത്തി. ചിത്രീകരണം-അരവിന്ദ് വട്ടംകുളം. മാതൃഭൂമി ബുക്സ്. വില 133 രൂപ.