w 412h 232croprect 1x0x1278x719imgid 01m4r0vpf7xbps4vj23pk1p053imgname fotojet 2026 10 12t174920.176 1791807576551
11 വിദ്യാര്‍ത്ഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ജവഹർലാൽ നെഹ്റു സർവ്വകലാശാല പുറത്താക്കിയ അധ്യാപകനും കോൺഗ്രസ് എംപിയുമായ ബിമോല്‍ അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മൗനം സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പിൻ്റെ തെളിവാണെന്ന് ബിജെപി വിമർശിച്ചു. ബിമോലിനെ കോൺഗ്രസ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷമായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *