ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിൽ(ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ) കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തൽ. ബി.എസ്.സി അഗ്രികൾച്ചർ ഒന്നാംവർഷ ‘പ്ലാന്റ് പാത്തോളജി’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ഓഗസ്റ്റിന് ഏഴിന് നടന്ന പ്ലാന്റ് പാത്തോളജി പരീക്ഷ സർവകലാശാല റദ്ദാക്കി.
ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിൽ കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തൽ
