ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്വ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്‍. തന്റെ മുന്‍കാല ജീവിതത്തിലുടനീളം വളര്‍ത്തിയെടുത്തതും ജാതകന്മാര്‍ പഠിപ്പിച്ച വിവിധ ഗുണപാഠങ്ങളുമാണ് ജാതക കഥകളിലൂടെ ആവിഷ്കരിക്കുന്നത്. മൂല്യവും ധര്‍മ്മവും സ്നേഹവും വിശ്വാസവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വെളിച്ചത്തുണ്ടുകളാണിവ. കുട്ടികള്‍ക്ക് സമ്മാനിക്കാവുന്നതും വരുംതലമുറകള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താവുന്നതുമായ നന്മയുടെ കഥകള്‍. ‘ജാതക കഥകള്‍’. ഡോ.വി ശോഭ. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
ജാതക കഥകള്‍
