അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേര്. അവര്ക്കിടയില് എവിടെയൊക്കെയോ അവളുണ്ട്. ഉടലില് മറഞ്ഞിരിക്കുന്ന മറ്റൊരുവള്. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തില് നിര്വചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീര്ന്നാലും നിങ്ങളെ പിന്തുടരുന്ന നോവല്. ‘ചുപറോസ’. രശ്മി അനുരാജ്. മനോരമ ബുക്സ്. വില 275 രൂപ.
ചുപറോസ
