പാലക്കാട് നീല പെട്ടി വിവാദത്തിൽ എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ് നടപടിയുണ്ടായത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.
പാലക്കാട് നീല പെട്ടി വിവാദത്തിൽ എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം
