ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകര്‍ഷിക്കുന്നതുമായ നിരവധി നല്ല കഥകളില്‍നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു കഥകള്‍. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകള്‍ ബാലമനസ്സുകളില്‍ നന്മയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറുന്നു. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകള്‍. ’40 വിശ്വപ്രസിദ്ധ ബാലകഥകള്‍’. സിപ്പി പള്ളിപ്പുറം. മാതൃഭൂമി. വില 238 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan